09:32pm 03 September 2026
NEWS
കിണറ്റിൽ വീണു ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു
04/03/2025  03:04 PM IST
nila
കിണറ്റിൽ വീണു ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

കിണറ്റിൽ വീണു ചികിത്സയിലായിരുന്ന പെൺകുഞ്ഞ് മരിച്ചു. മലപ്പുറം അമ്മിനിക്കാട് കുന്നിൻമുകളിലെ കൊടുംപള്ളിക്കൽ സയ്യിദ് ഫാരിഹ് തങ്ങളുടെ മകൾ ഫാതിമത്ത് ഇസ്റയാണ് മരിച്ചത്. രണ്ടര വയസായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മേലേ പൂപ്പലത്തെ പുതിയ മാളിയേക്കലിലെ മാതാവിന്റെ വീട്ടിലെ കിണറ്റിൽ കുട്ടി വീണത്. ഫാതിമത്ത് തസ്‌രിയയാണ് മാതാവ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img